പാട്ടിനൊപ്പം വരികൾ ▸ മുശ്രിക് തുരത്തിയ നബിയവര്
മുശ്രിക് തുരത്തിയ നബിയവര്
മുർസലിലാദരവായവര്
മഹ്ശറയിൽ തണലായവര്
മന്നാൻ പുകഴ്ന്ത സ്വഫിയുള്ളാ...
മുശ്രിക് തുരത്തിയ നബിയവര്
മുർസലിലാദരവായവര്
മഹ്ശറയിൽ തണലായവര്
മന്നാൻ പുകഴ്ന്ത സ്വഫിയുള്ളാ...
പതിമക്ക തണഞ്ഞുള്ള നൂറുള്ളാ
പെരിയോന്റെ ആറ്റൽ ഹബീബുള്ളാ
മശ്രിഖ് മഗ്‌രിബിനൊളിയായി
മന്നാനയച്ച റസൂലുള്ളാ...
പതിമക്ക തണഞ്ഞുള്ള നൂറുള്ളാ
പെരിയോന്റെ ആറ്റൽ ഹബീബുള്ളാ
മശ്രിഖ് മഗ്‌രിബിനൊളിയായി
മന്നാനയച്ച റസൂലുള്ളാ...
ആദരപ്പൂ നബി മഹമൂദിൻ
പുകളുകളോതീടാം...
ആ മുഹബ്ബത്തതിൽ ഇഹപരവും
പോരിശ പാടീടാം...
പാടി അലിഞ്ഞീടാം...
മഹമൂദേ എൻ മന്താര മലരേ
മദ്‌ഹേറെ ഞാൻ ചൊല്ലീടാം
നബിയെ..., കാണാൻ സ്നേഹത്താൽ
പാടിടാം മുജ്തബ നബി മതിയേ
എന്നും നബി മതിയേ
എന്നും നബി മതിയേ...
പതിമക്ക തണഞ്ഞുള്ള നൂറുള്ളാ
പെരിയോന്റെ ആറ്റൽ ഹബീബുള്ളാ
മശ്രിഖ് മഗ്‌രിബിനൊളിയായി
മന്നാനയച്ച റസൂലുള്ളാ...
പതിമക്കത്തണഞ്ഞുള്ള നൂറുള്ളാ
പെരിയോന്റെ ആറ്റൽ ഹബീബുള്ളാ
മശ്രിഖ് മഗ്‌രിബിനൊളിയായി
മന്നാനയച്ച റസൂലുള്ളാ...